HOME
DETAILS

മോഷ്ടാവെന്ന് ആരോപണം; ഇതര സംസ്ഥാന യുവാവിനെ നാട്ടിലേക്ക് അയക്കും

  
Web Desk
July 18 2018 | 07:07 AM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%87%e0%b4%a4%e0%b4%b0


കാസര്‍കോട്: മോഷ്ടാവെന്നു ആരോപിച്ചു പൊലിസില്‍ ഏല്‍പ്പിച്ച ഇതര സംസ്ഥാന യുവാവിനെ നാട്ടിലേക്കു അയക്കുമെന്ന് പൊലിസ്. ബംഗാള്‍ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാര്‍ മോഷ്ടാവെന്നാരോപിച്ച് പൊലിസില്‍ ഏല്‍പ്പിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലോടെ തളങ്കര സിറാമിക് റോഡിലെ ഒരു വീടിന്റെ വാതിലില്‍ ഇയാള്‍ മുട്ടിയതോടെ പ്രദേശവാസികള്‍ പൊലിസില്‍ വിവരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ പിന്നാലെ ഓടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. ബംഗാള്‍ സ്വദേശിക്കു മാനസികാസ്വാസ്ഥ്യം കണ്ടതിനെ തുടര്‍ന്ന് ഇയാളെ പൊലിസ് വിട്ടയച്ചു.
പിന്നീട് ഇയാള്‍ തായലങ്ങാടിയിലെ മറ്റൊരു വീട്ടില്‍ കയറി വീടിനകത്തുണ്ടായിരുന്ന സ്ത്രീയുടെ കഴുത്തിനു തോര്‍ത്തു മുറുക്കി അപകടപ്പെടുത്താന്‍ ശ്രമിച്ചതോടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ മോഷ്ടാവെന്നു ആരോപിച്ചു കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പൊലിസ് പറഞ്ഞു. മനോരോഗിയായ ഇയാളെ സ്വദേശത്തേക്കു തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  5 days ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  5 days ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  5 days ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  5 days ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  5 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  5 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  5 days ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  5 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  5 days ago