HOME
DETAILS

മെയ് ദിനത്തില്‍ കഞ്ഞിവയ്പ് സമരവുമായി സ്‌കൂള്‍ പാചക തൊഴിലാളികള്‍

  
backup
April 29 2017 | 20:04 PM

%e0%b4%ae%e0%b5%86%e0%b4%af%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d



കോഴിക്കോട്: സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) മെയ് ദിനത്തില്‍ പട്ടിണി ജാഥയും കഞ്ഞിവയ്പ് സമരവും നടത്തും. എച്ച്.എം.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ  ജില്ലാതല പ്രക്ഷോഭം പേരാമ്പ്രയിലാണ് നടക്കുന്നത്.
മാവൂര്‍ സമര നായകന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ഷാനവാസ്, ശ്രീധരന്‍ തേറമ്പില്‍, എം. ശ്രീധരന്‍ മാസ്റ്റര്‍, ടി.കെ ബാലഗോപാലന്‍, സി. ഹരി, ടി.പി ഐഷാബി, രാജന്‍ നരുതേരി, പുതുക്കുടി അബ്ദുറഹ്മാന്‍, ഇ. പത്മനാഭന്‍, കല്ലോട് ഗോപാലന്‍ സംബന്ധിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക് 

National
  •  15 minutes ago
No Image

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം

latest
  •  24 minutes ago
No Image

പകൽ പൊടിക്കാറ്റും, രാത്രി മൂടൽമഞ്ഞും; യുഎഇ കാലാവസ്ഥ

uae
  •  39 minutes ago
No Image

ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്

Cricket
  •  43 minutes ago
No Image

എംഡിഎംഎയുമായി അമ്മയും മകനും വാളയാറിൽ പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്‌ക്കെത്തിച്ചതെന്ന് എക്സൈസ്

Kerala
  •  an hour ago
No Image

കേരളത്തിൽ എയിംസ് സ്ഥാപിക്കുമോ? കേന്ദ്രം അനുകൂലമെന്ന് കെ.വി. തോമസ്

Kerala
  •  an hour ago
No Image

ഒറ്റ ഗോളിൽ വമ്പൻ നേട്ടം; 40ാം വയസ്സിൽ പറങ്കിപ്പടയുടെ ചരിത്രത്തിലേക്ക് റൊണാൾഡോ

Football
  •  an hour ago
No Image

പോളിമർ കൊണ്ട് നിർമിതി, പുത്തൻ ഡിസൈനും, സവിശേഷതകളും; പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ

uae
  •  an hour ago
No Image

കൊച്ചിയിൽ മത്സര കാർ ഓട്ടത്തിനിടെ അപകടം; യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരണപ്പെട്ടു

qatar
  •  2 hours ago