HOME
DETAILS

കൊക്കക്കോളവിരുദ്ധ സമരക്കാരുടെ പിന്തുണ രമ്യ ഹരിദാസിന്

  
backup
April 18, 2019 | 7:21 AM

%e0%b4%95%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d

പാലക്കാട്: ബഹുരാഷ്ട്ര കുത്തകയായ കൊക്കക്കോള കമ്പനിക്ക് മുന്നില്‍ കഴിഞ്ഞ 18 വര്‍ഷമായി കുടില്‍കെട്ടി സമരം നടത്തുന്ന സമരക്കാര്‍ ഇത്തവണ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും ദലിത് ആക്ടിവിസ്റ്റുമായ രമ്യ ഹരിദാസിന് വോട്ടു നല്‍കും.
രമ്യ ഹരിദാസ് കോള വിരുദ്ധസമര പ്രവര്‍ത്തകയുമായിരുന്നു. കഴിഞ്ഞ ദിവസം പ്ലാച്ചിമട സമരപന്തലില്‍ നടന്ന പ്ലാച്ചിമട കോളവിരുദ്ധ സമരസമിതി, പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത് . 216 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തി വരുന്നത്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബുണല്‍ ബില്‍ പരിഗണിക്കാതെ തിരിച്ചയച്ചിരുന്നു.
കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ പ്ലാച്ചിമട ട്രിബുണല്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു്്് ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിച്ചു നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇതിനു വേണ്ടിയുള്ള നടപടികളൊന്നും സ്വീകരിക്കാന്‍ തയാറാവാത്തതിലും പ്രതിക്ഷേധിച്ചാണ് എന്‍.ഡി.എ, ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ ഇടതു്്, എന്‍.ഡി.എ. മുന്നണികള്‍ കോള വിരുദ്ധ സമരക്കാരോട് കാണിക്കുന്ന നീതികേടിനെതിരെ പ്രചാരണവും നടത്തിവരുന്നുണ്ടെന്ന് ഐക്യ ദാര്‍ഢ്യ സമിതി സംസ്ഥാനജന. കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറയും, കോളവിരുദ്ധ സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലും അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  a month ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  a month ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  a month ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a month ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  a month ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  a month ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  a month ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  a month ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  a month ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  a month ago