ADVERTISEMENT
HOME
DETAILS
MAL
ഒറ്റയാന്‍ ആക്രമണം; തലയാറില്‍ വ്യാപക കൃഷിനാശം
ADVERTISEMENT
backup
April 19 2019 | 05:04 AM
മൂന്നാര്‍: തലയാര്‍ തേയില എസ്റ്റേറ്റിലെ ലയങ്ങളില്‍ ഒറ്റയാന്റെ ആക്രമണം. ഷെഡുകളും തൊഴിലാളികളുടെ വാഴക്കൃഷിയും തകര്‍ത്ത ആന ഇന്നലെ പുലര്‍ച്ചെ രണ്ടുമുതല്‍ മൂന്നു മണിക്കൂര്‍ ലയങ്ങളുടെ ഇടവഴികളില്‍ ഭീതി പടര്‍ത്തി നിലയുറപ്പിച്ചു. മെയ്യഴകന്‍ കറുപ്പുസ്വാമിയുടെ ഷെഡ്ഡ് പൂര്‍ണമായും തകര്‍ത്തു. തൊഴിലാളി ലയങ്ങളുടെ സമീപത്ത് തൊഴിലാളികളുടെ വാഴക്കൃഷി വ്യാപകമായി നശിപ്പിച്ചു. ഒട്ടും സുരക്ഷിതമല്ലാത്ത ലയങ്ങളില്‍ പുലര്‍ച്ചയോടു കൂടി ഒറ്റയാന്‍ മടങ്ങും വരെ തൊഴിലാളികളും കുടുംബാംഗങ്ങളും മരണഭയത്തോടുകൂടിയാണ് കഴിഞ്ഞത്. തേയില തോട്ടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന വിവിധ കാട്ടാനക്കൂട്ടങ്ങളും ഒറ്റയാന്‍മാരും കഴിഞ്ഞ കുറെ മാസങ്ങളായി പകല്‍ സമയത്ത് പോലും തേയില തോട്ടങ്ങളില്‍ ജോലിയെടുക്കുവാന്‍ കഴിയാത്ത വിധം ഭീതി പടര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കറന്റ് അഫയേഴ്സ്-05-10-2024
PSC/UPSC
• 11 minutes agoഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി
National
• 23 minutes agoതെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി
Kerala
• 24 minutes agoദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു
uae
• 28 minutes agoപെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും
Kerala
• 37 minutes agoദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ
uae
• an hour agoദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
uae
• an hour agoഎഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും
Kerala
• an hour agoസമസ്ത പ്രാർത്ഥന ദിനം നാളെ
organization
• an hour agoനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• an hour agoADVERTISEMENT