HOME
DETAILS
MAL
രാജ്ഭവന് സന്ദര്‍ശകര്‍ക്കായി തുറന്നു
backup
May 01 2017 | 02:05 AM
പുതുച്ചേരി: കേന്ദ്ര ഭരണപ്രദശങ്ങളില് ഏറ്റവും പഴക്കം ചെന്ന പൈതൃക കെട്ടിടമായി കണക്കാക്കുന്ന രാജ് ഭവന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനം. ഇന്ന് മുതല്‍ ഉച്ചക്ക് 12നും 1.30നും ഇടയിലാണ് രാജ്ഭവന് സന്ദര്‍ശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്.
ഫ്രഞ്ച് അധിനിവേശ കാലത്ത് അവര്‍ നിര്‍മിച്ച കെട്ടിടമാണ് പുതുച്ചേരി ഗവര്‍ണര്‍റുടെ ഔദ്യോഗിക വസതിയായി മാറ്റിയത്. സന്ദര്‍ശനത്തിനായി മുന്‍കൂട്ടി അനുമതി വാങ്ങിക്കണമെന്ന് രാജ്ഭവന് പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."