HOME
DETAILS
MAL
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.കോം ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാറ്റിവച്ചു
backup
May 01 2017 | 16:05 PM
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബി.കോം പരീക്ഷ മാറ്റിവച്ചു. മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. ഒന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അന്നേ ദിവസങ്ങളിലെ മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."