HOME
DETAILS
MAL
റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി
backup
August 20 2020 | 00:08 AM
റിയാദ് : റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ അരോളി മീത്തലെ പുരയില്‍ മുസാന്‍ (53) ആണ് മരിച്ചത്. കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മുസാനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ശുമൈസി കിംഗ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഭാര്യ: നൂര്ജഹാന്. മക്കള്‍ : ഫിദ, ഫാത്തിമത് റിസ.
സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അഷ്റഫ്, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍കരീം. നടപടികള്‍ പൂര്‍ത്തിയാക്കി നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന് കുട്ടി, റമീസ് അബ്ദുല്ല എന്നിവര്‍ രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."