HOME
DETAILS

സമസ്ത പൊതുപരീക്ഷ നാളെ

  
Web Desk
May 04 2017 | 21:05 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86



കല്‍പ്പറ്റ: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷ നാളെ മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
 223151 വിദ്യാര്‍ഥികളാണ് സംസ്ഥാനത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലുമായി പരീക്ഷക്കിരിക്കുന്നത്. വയനാട്, നീലഗിരി ജില്ലയില്‍ ഏഴ് ഡിവഷനുകളിലായി ആകെ 9480 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതു പരീക്ഷയെഴുതുന്നത്. വയനാട്ടില്‍ 254 സെന്ററുകളിലായി അഞ്ചാംതരത്തില്‍ 3716ഉം ഏഴാംതരത്തില്‍ 3042ഉം 10ാംതരത്തില്‍ 1284ഉം പ്ലസ്ടുവില്‍ 54 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
നീലഗിരി ജില്ലയില്‍ അഞ്ചാം ക്ലാസില്‍ 623ഉം ഏഴാം ക്ലാസില്‍ 491ഉം പത്താം ക്ലാസില്‍ 249ഉം പ്ലസ്ടുവില്‍ 21 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതുന്നത്. വയനാട്ടില്‍ അഞ്ചാംതരത്തില്‍ 1895 ആണ്‍കുട്ടികളും 1821 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 1469 ആണ്‍കുട്ടികളും 1573 പെണ്‍കുട്ടികളും പത്താംതരത്തില്‍ 589 ആണ്‍കുട്ടികളും 695 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ 18 ആണ്‍കുട്ടികളും 36പെണ്‍കുട്ടികളും നീലഗിരിയില്‍ അഞ്ചാംതരത്തില്‍ 301 ആണ്‍കുട്ടികളും 322 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 233 ആണ്‍കുട്ടികളും 258 പെണ്‍കുട്ടികളും പത്താംതരത്തില്‍ 101 ആണ്‍കുട്ടികളും 148 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ 11 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.
 പി.എ മുജീബ് റഹ്മാന്‍ ദാരിമി(ഗൂഡല്ലൂര്‍), സൈനുല്‍ ആബിദീന്‍ ദാരിമി(മാനന്തവാടി), മുസ്തഫ ദാരിമി കണ്ണത്ത്(പടിഞ്ഞാറത്തറ), കെ.കെ.എം ഹനീഫല്‍ ഫൈസി(പനമരം), അലി ഫൈസി ചേരമ്പാടി(സുല്‍ത്താന്‍ ബത്തേരി), ഉമര്‍ദാരിമി തലപ്പുഴ(മേപ്പാടി), എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍(കല്‍പ്പറ്റ) എന്നിവരെ ഡിവിഷന്‍ സൂപ്രണ്ടുമാരായി നിയമിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി

Kerala
  •  2 days ago
No Image

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 days ago
No Image

ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം

Cricket
  •  2 days ago
No Image

ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ

International
  •  2 days ago
No Image

കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം

Kerala
  •  2 days ago
No Image

ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക,  ജാഗ്രത നിര്‍ദേശം

Kerala
  •  2 days ago
No Image

ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം

National
  •  2 days ago
No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  2 days ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  2 days ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  2 days ago