HOME
DETAILS
MAL
അടിയൊഴുക്കുകള്‍ ഉണ്ടാവില്ല, പണം എത്ര ഒഴുക്കിയാലും ജയം യു.ഡി.എഫിനൊപ്പം- കെ.പി.എ മജീദ്
backup
April 23 2019 | 05:04 AM
തിരൂര്‍: ഈ തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ ഒന്നും ഉണ്ടാവില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേരളം യുഡി.എഫിനൊപ്പം കെ.പി.എ മജീദ് പണം എത്ര ഒഴുക്കിയാലും ജയം യു.ഡി.എഫിനായിരിക്കുമെന്നും പൊന്നാനിയില്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."