HOME
DETAILS
MAL
വി.എം സുധീരന്‍ ആദരാഞ്ജലിയര്‍പ്പിച്ചു
backup
July 20 2016 | 21:07 PM
കക്കാട്: സ്പിന്നിങ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി മരണപ്പെട്ട രമ്യയുടെ മൃതദേഹം മില്‍ പരിസരത്ത് പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."