HOME
DETAILS
MAL
ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ്
backup
April 28 2019 | 21:04 PM
കോഴിക്കോട്: മലപ്പുറം ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് ലേക്ക് പെണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സ് മെയ് രണ്ട@ിന് കാലിക്കറ്റ് സര്‍വകലാശാലാ ഗ്രൗണ്ട@ില്‍ നടക്കും. 2003, 2004, 2005 വര്‍ഷത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ വയസ് തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം രാവിലെ എട്ടിന് ഗ്രൗ@ണ്ടിലെത്തുക. സെലക്ഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് താമസം, ഭക്ഷണം, പരിശീലനം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍. 8590418055, 9846085227.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."