HOME
DETAILS
MAL
അഭിനന്ദിച്ചു
backup
July 21 2016 | 21:07 PM
അമ്പലപ്പുഴ: സുരക്ഷിത മേഖലയിലേക്ക് മാറിത്താമസിക്കുന്ന മത്സ്യത്തൊഴിലാളിക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ധനമന്ത്രി ഡോ തോമസ് ഐസക്ക്, മന്ത്രി ജി സുധാകരന് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാബു അഭിനന്ദിച്ചു. കടലേറ്റത്തില്‍ ഭവനരഹിതരായി ദുരിതാശ്വാസ ക്യാമ്പിലും മറ്റുമായി കഴിയുന്ന കുടുംബങ്ങള്‍ക്ക് പ്രഖ്യാപിത ധനസഹായം അടിയന്തിരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."