HOME
DETAILS
MAL
നിയമസഭാ സമ്മേളനം 27 മുതല്‍
backup
May 07 2019 | 21:05 PM
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്പൂര്‍ണ ബജറ്റ് സമ്മേളനം ഈ മാസം 27 മുതല്‍ ജൂലൈ ആദ്യവാരം വരെ സമ്മേളിക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. റമദാന് പ്രമാണിച്ച് ജൂണ്‍ ആദ്യവാരം സഭാസമ്മേളനത്തിന് അവധി നല്‍കും. നേരത്തെ റമദാന് കഴിഞ്ഞതിനുശേഷം സഭാസമ്മേളനം തുടങ്ങിയാല്‍ മതിയെന്നായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 30നകം ബജറ്റ് പാസാക്കേണ്ടതിനാലാണ് 27ന് തന്നെ സഭാസമ്മേളനം ആരംഭിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."