HOME
DETAILS

ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞു; മണല്‍ക്കടത്ത് വ്യാപകം

  
backup
September 04, 2018 | 6:44 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d-4

തിരുന്നാവായ: ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞതോടെ മണല്‍ക്കടത്ത് വ്യാപകമായി. പുഴയോര പഞ്ചായത്തുകളിലെ കടവുകള്‍ കേന്ദ്രീകരിച്ചാണ് മണല്‍ മാഫിയാ സംഘങ്ങള്‍ വീണ്ടും സജീവമായത്. പ്രളയ സമയത്ത് ഇരു കരയും നിറഞ്ഞ് ഒഴുകിയിരുന്ന പുഴയില്‍നിന്ന് വെള്ളം ഉള്‍വലിഞ്ഞതോടെ മണല്‍ത്തിട്ടകള്‍ വ്യാപകമായി രൂപംകൊണ്ടിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിക്കണക്കിന് ടണ്‍ മണലാണ് ഭാരതപ്പുഴയുടെ തീരങ്ങളില്‍ നിന്നും പൊലിസ് പിടിച്ചെടുത്തത്.
ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പുഴയില്‍നിന്നും മുങ്ങിയെടുക്കുന്ന മണല്‍ വഞ്ചിയിലാക്കി കരയിലെത്തിക്കുകയാണ്.
തുടര്‍ന്ന് ഇവരെ ഉപയോഗിച്ച് പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ നിറച്ചുവയ്ക്കുകയും ചെയ്യുന്നു. പ്രളയവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയിരുന്ന പരിശോധന ഇല്ലാതായത് മാഫിയാ സംഘങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago