HOME
DETAILS
MAL
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
backup
July 23 2016 | 18:07 PM
കൊല്ലം: കേരള അസംഘടിത റിട്ടയേര്‍ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ അവരവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് 26 നും 28 നും ഇടയില്‍ കൊല്ലം ജില്ലാ ലേബര്‍ ഓഫിസില്‍ നല്‍കണം. (പി.ആര്‍.കെ.നമ്പര്‍109016).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."