HOME
DETAILS
MAL
സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ച് ഗണ്മാന്മാരെ കെ സുരേന്ദ്രന് മടക്കി അയച്ചു
backup
September 27 2020 | 08:09 AM
തിരുവനന്തപുരം: കേരളാ പൊലിസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ കെ.സുരേന്ദ്രന് തിരിച്ചയച്ചു. സുരക്ഷ ആവശ്യമില്ലെന്ന് അദ്ദേഹം എഴുതി നല്കി.
ഇന്റലിജന്‍സ് എ.ഡി.ജി.പിയാണ് കെ.സുരേന്ദ്രന് സുരക്ഷയ്ക്ക് നിര്‍ദ്ദേശിച്ചത്. നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."