HOME
DETAILS

സാംസ്‌കാരികോത്സവം ഇന്ന് മുതല്‍

  
backup
July 23 2016 | 21:07 PM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

കോഴിക്കോട്: നാടകാചാര്യന്‍ പി.എം താജിന്റെ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം ഇന്ന് മുതല്‍ 27 വരെ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് മൂന്നിന് ആനക്കുളം സാംസ്‌കാരിക നിലയത്തില്‍ താജിന്റെ സുഹൃത്തുക്കളും നടകപ്രവര്‍ത്തകരും ഒത്തുചേരും. നാടകപ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. 25ന് പകല്‍ മൂന്നിന് സാംസ്‌കാരിക നിലയത്തില്‍ താജിന്റെ 'രാവുണ്ണി' നാടകത്തിന്റെ വായനയും ചിത്രീകരണവും നടക്കും. 26ന് പകല്‍ 10ന് 'നവോത്ഥാനവും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രസക്തിയും' വിഷയത്തില്‍ നടക്കുന്ന സാംസ്‌കാരിക ശില്‍പശാല കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.
 ജനറല്‍ കണ്‍വീനര്‍ വി.ടി സുരേഷ്, ജാനമ്മാ കുഞ്ഞുണ്ണി, വില്‍സണ്‍ സാമുവല്‍, കെ.കെ.സി പിള്ള, കെ. ഗോപാലന്‍കുട്ടി, സന്തോഷ് പാലക്കട വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂട് കൂടും;  എട്ടാം തീയതി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  7 days ago
No Image

നിലവിൽ ഫുട്ബോളിൽ എന്നെ പോലെ കളിക്കുന്ന ഒരേയൊരു താരം അവനാണ്: ടോട്ടി

Football
  •  7 days ago
No Image

ലോ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്ത് അറസ്റ്റില്‍

Kerala
  •  7 days ago
No Image

'എന്റെ മോന്‍ പോയി അല്ലേ....'; വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം അറിഞ്ഞ് ഉമ്മ ഷെമി

Kerala
  •  7 days ago
No Image

19 വർഷത്തെ കക്കയുടെ റെക്കോർഡിനൊപ്പം ഇനി അവനും; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

Football
  •  7 days ago
No Image

ഖത്തര്‍ ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്‍ക്ക് എത്ര കാലം ഖത്തറില്‍ താമസിക്കാം

qatar
  •  7 days ago
No Image

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറില്‍ നിന്ന് രണ്ടുപേര്‍ക്കും കോള്‍ വന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  7 days ago
No Image

2024ല്‍ മാത്രം ഒമാന്‍ ഉല്‍പ്പാദിപ്പിച്ചത് 400,000 ടണ്ണിനടുത്ത് ഈത്തപ്പഴം

oman
  •  7 days ago
No Image

ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും മരണം; ഷൈനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലിസ്

Kerala
  •  7 days ago