HOME
DETAILS

തുടര്‍ച്ചയായുള്ള വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നെന്ന്

  
backup
May 07 2017 | 19:05 PM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99



കരുനാഗപ്പള്ളി: തുടര്‍ച്ചായായുള്ള  വിവാദങ്ങള്‍  പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ  തകര്‍ക്കാന്‍ ഇടവരുത്തുന്നുവെന്ന് എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ മുജീബ് റഹുമാന്‍ . എന്‍.വൈ.സി. ജില്ലാ കണ്‍വന്‍ഷന്‍ കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ഒന്നിന് പുറമേ ഒന്നായി വിവാദങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെന്നും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജമാല്‍ കുറ്റിവട്ടം അധ്യക്ഷനായി. കെല്‍ ചെയര്‍മാന്‍ വര്‍ക്കല രവികുമാര്‍, എന്‍.സി.പി സംസ്ഥാന സെക്രട്ടറി പി.കെ മുരളീധരന്‍, ജില്ലാ പ്രസിഡന്റ് ആര്‍.കെ ശശിധരന്‍ പിള്ള, എന്‍.വൈ.സി സംസ്ഥാന സെക്രട്ടറി സലിം ബംഗ്ലാവില്‍, ഷംസുദ്ദീന്‍ മുസ്‌ലിയാര്‍, താമരക്കുളം സലിം, പിംസോല്‍ അജയന്‍, വി.കെ രാജപ്പന്‍, വിനോദ്, അയൂബ്ഖാന്‍, പി പ്രീജ, മുകേഷ്, സീനത്ത്, തൊടിയൂര്‍ ഹസന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago