ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വാഷിംഗ്ടണ്‍ ഡി സി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്
ട്രംപിനെ മാരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു . ഒക്ടോബര്‍ 2 നു വൈകീട്ട് ആറര മണിയോടെയാണ് വൈറ്റ് ഹൗസില്‍ നിന്നും ഹെലികോപ്റ്ററില്‍ ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്
തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ട്വിറ്ററിൽ പങ്കുവച്ച് വീഡിയോയിലൂടെ ട്രംപ് പറഞ്ഞു.പത്തു ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് വൈറ്റ് ഹൗസ് നല്‍കിയ വിവരം .അധികഭാരം വൈസ് പ്രെസിഡന്റിനെ ഏല്‍പ്പിക്കുകയില്ലെന്നും ആശുപത്രിയില്‍ ഇരുന്നു ഭരണം നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈ വീശിയെങ്കിലും ഒന്നും പ്രതികരിച്ചില്ല.
തെരഞ്ഞെടുപ്പിന് മുപ്പതു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചരണങ്ങള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ് . അതേസമയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ കൊവിഡ് പരിശോധന നെഗറ്റീവാണെന്ന്
https://twitter.com/realDonaldTrump/status/1312158400352972800
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."