HOME
DETAILS

മഹാരാഷ്ട്ര: വോട്ടിങ് മെഷിനുകള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ഹൈക്കോടതി

  
backup
May 07, 2017 | 10:00 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%b7


മുംബൈ: മഹാരാഷ്ട്രയില്‍ 2014ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാര്‍വതി നിയോജക മണ്ഡലത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്.
ഈ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് എ.ബി ഛജേദ് നല്‍കിയ ഹരജിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്. വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ വസ്തുതയറിയുന്നതിനായിട്ടാണ് താന്‍ ഇത്തരമൊരു ഹരജി സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥിയായ മാധുരി മിസലിനോടാണ് ഛാജെദ് പരാജയപ്പെട്ടിരുന്നത്. തനിക്ക് വോട്ട് ചെയ്ത 63 പേരുടെ സത്യവാങ്മൂലവും ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago