HOME
DETAILS
MAL
ശശിക്കെതിരായ ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്നം: കാനം
backup
September 08 2018 | 10:09 AM
കോഴിക്കോട്; സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരായ ആരോപണം പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമാണെന്ന് സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.എം ഇതേ പറ്റി അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ പോലിസില്‍ പരാതിപ്പെടാനുള്ള നിയമം ഇവിടെയുണ്ട്. ഇത് അനുസരിക്കാതെ സ്വന്തം പാര്‍ട്ടിയില്‍ പരാതി നല്‍കുകയാണ് സ്ത്രീ ചെയ്തിരിക്കുന്നതെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."