HOME
DETAILS

അടുത്ത വര്‍ഷത്തോടെ വാട്‌സാപ്പില്‍ പരസ്യങ്ങളും; വരുന്നത് വാട്‌സാപ്പ് സ്റ്റാറ്റസ് രൂപത്തില്‍

ADVERTISEMENT
  
backup
May 22 2019 | 15:05 PM

whatsapp-ads-to-launch-in-status-section-next-year-business-to-get-richer-message-formats-report

റോട്ടര്‍ഡാം: ഫേസ്ബുക്ക് ഉടമസ്ഥതയിലുളള മെസേജിങ് സേവനമായ വാട്‌സാപ്പില്‍ അടുത്തവര്‍ഷത്തോടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. വാട്‌സാപ് സ്റ്റാറ്റസ് രൂപത്തിലാവും പരസ്യങ്ങള്‍. സ്റ്റാറ്റസുകള്‍ക്കിടയില്‍ ഇത്തരത്തില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാമില്‍ നടന്ന വാര്‍ഷിക ഫേസ്ബുക്ക് കോണ്‍ഫറന്‍സില്‍ വാട്‌സാപ് പരസ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതായാണ് റിപോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ല. റോട്ടര്‍ഡാമിലെ ഉച്ചകോടിയില്‍ പങ്കെടുത്ത ഏതാനും പ്രതിനിധികളാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ള ഫോട്ടോ ഷെയറിങ് സേവനമായ ഇന്‌സ്റ്റഗ്രാമില്‍ സമാനമായ രീതില്‍ സ്റ്റാറ്റസ് പരസ്യങ്ങള്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  14 minutes ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  21 minutes ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  40 minutes ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  40 minutes ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  an hour ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  an hour ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  an hour ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  an hour ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  2 hours ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 hours ago