HOME
DETAILS
MAL
മിഷന്‍ പ്ലസ് വണ്‍ സഹായക കേന്ദ്രങ്ങള്‍ ആരംഭിച്ചു
backup
May 08 2017 | 20:05 PM
കല്‍പ്പറ്റ: പ്ലസ് വണ്‍ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ലളിതവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള മിഷന്‍ പ്ലസ് വണ്‍ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ ദേവകി അധ്യക്ഷയായി. പ്രചാരണ പോസ്റ്റര്‍ ജില്ലാ പഞ്ചായത്തംഗം ഓമന ടീച്ചര്‍ പ്രകാശനം ചെയ്തു.
പി ഇസ്മായില്‍, പി.ടി.എ പ്രസിഡന്റ് ടി.എം ഹൈറുദ്ദീന്‍, സി മനോജ്, കെ.കെ വര്‍ഗീസ്, ഷിവി കൃഷ്ണന്‍, സി.വി ഫിലിപ്പ്, ബാവ പാലുകുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."