HOME
DETAILS
MAL
ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
backup
September 09 2018 | 02:09 AM
കല്‍പ്പറ്റ: ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നതിനിടയില്‍ മുകള്‍ ഭാഗത്തെ ചില്ലിന്റെ ആവരണം പൊട്ടിത്തെറിച്ചു. കല്‍പ്പറ്റ അമ്പിലേരി സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്.
വെള്ളം തിളപ്പിക്കുന്നതിനിടയില്‍ തീപടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ചില്ലുകള്‍ പൊട്ടിത്തെറിച്ചെങ്കിലും പരുക്കേല്‍കാതെ രക്ഷപെട്ടു.
വിപണിയില്‍ വന്‍ വില കൊടുത്തുവാങ്ങുന്ന കമ്പനിയുടെ ഗ്യാസ് അടുപ്പാണ് പൊട്ടിത്തെറിച്ചത്.
മുമ്പ് പല സ്ഥലങ്ങളിലും ഇതു പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."