HOME
DETAILS

റിപ്പബ്ലിക് ടി.വി റേറ്റിങ് തട്ടിപ്പ് സി.ഇ.ഒയെ ചോദ്യംചെയ്തു

  
backup
October 12 2020 | 02:10 AM

%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

 


മുംബൈ: റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്നതടക്കമുള്ള കണ്ടെത്തലുകളില്‍ മുംബൈ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംഘ്പരിവാര്‍ അനുകൂല ചാനലായ റിപ്പബ്ലിക് ടി.വി കൂടുതല്‍ നിയമക്കുരുക്കിലേക്ക്.
വിഷയത്തില്‍ ചാനലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു സമയം നീട്ടിനല്‍കണമെന്നു ചാനല്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ, കേസില്‍ ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വികാസ് കാഞ്ചന്‍ധാനിയെ ചോദ്യം ചെയ്തു. ഇദ്ദേഹത്തോടൊപ്പം ഓപറേഷന്‍ വിഭാഗത്തിലെ രണ്ടു ജീവനക്കാരെയും ചോദ്യം ചെയ്തു. ഇന്നലെ മുംബൈ പൊലിസിനു മുന്‍പാകെ ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായി.
റേറ്റിങ്ങിലെ കൃത്രിമം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിലായിരുന്നു റിപ്പബ്ലിക് ടി.വിയടക്കം മൂന്നു ചാനലുകള്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നത്.
ഇതില്‍ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളുടെ മേധാവികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സാമ്പത്തിക കാര്യങ്ങളും അന്വേഷിക്കുമെന്നും തെറ്റുകണ്ടെത്തിയാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും പൊലിസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് റിപ്പബ്ലിക് ചാനലിന്റെ സി.എഫ്.ഒ ശിവസുബ്രഹ്മണ്യം സുന്ദരനെ ചോദ്യം ചെയ്യലിന് വിളിച്ചിരുന്നത്. എന്നാല്‍, ഇതു നീട്ടിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ സുപ്രിംകോടതി തീരുമാനം വരുന്നതുവരെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നു ചാനലും ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago