HOME
DETAILS

വി.സി നിയമന വിവാദം:'മുന്നാക്ക ഇ.ഡബ്ല്യു.എസ് സംവരണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രം'

  
Web Desk
October 13 2020 | 00:10 AM

%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be
 
 
 
കൊച്ചി: മുന്നാക്ക ഇ.ഡബ്ല്യു.എസ് സംവരണത്തിന്റെ പേരിലുള്ള പിടിച്ചുപറിയില്‍നിന്നും മെറിറ്റ് അട്ടിമറി അടക്കമുള്ള വിഷയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം തിരിച്ചറിയണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി അഭ്യര്‍ഥിച്ചു.
വര്‍ഗീയ കക്ഷികളുടെ കുപ്രചാരണങ്ങളാല്‍ മുസ്‌ലിംകള്‍ ആശങ്കയിലാണ്. ഇത്തരം സാഹചര്യം മുതലെടുത്ത് അധഃസ്ഥിത-പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയില്‍നിന്ന്  മുസ്‌ലിംകളെയും പട്ടികവിഭാഗങ്ങളെയും പിന്തിരിപ്പിച്ച് സവര്‍ണ സമ്പന്ന-മുന്നാക്ക സംവരണമായ ഇ.ഡബ്ല്യു.എസില്‍നിന്ന്  ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് സംഘ്പരിവാര്‍ അനുയായികള്‍ നടത്തുന്നത്. 
കേരളത്തിലെ 13 പ്രധാന സര്‍വകലാശാലകളിലായി വൈസ് ചാന്‍സലര്‍, പ്രൊ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫിസര്‍ എന്നീ 65 സ്റ്റാറ്റിയൂട്ടറി തസ്തികകളുണ്ട്. 65 സുപ്രധാന പദവികളില്‍ ജനസംഖ്യയില്‍ 27 ശതമാനമുള്ള മുസ്‌ലിംകളുടെ പ്രാതിനിധ്യം മൂന്ന് ആണ്. നിലവിലെ 12 ശതമാനം സംവരണ ക്വാട്ട അനുസരിച്ച് മിനിമം എട്ട് സ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  8 minutes ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  20 minutes ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  24 minutes ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  31 minutes ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  an hour ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  an hour ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  an hour ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  2 hours ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  2 hours ago