HOME
DETAILS
MAL
ബി.ജെ.പിയുമായി സഖ്യമോ; നടപ്പില്ല: ഉമര്‍ അബ്ദുല്ല
backup
September 10 2018 | 20:09 PM
ശ്രീനഗര്‍: ബി.ജെ.പിയുമായി തന്റെ പാര്‍ട്ടി സഖ്യത്തിലാകുമെന്ന പ്രചാരണം തള്ളി നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല.
അത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ അദ്ദേഹം, ജമ്മു കശ്മിരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ തന്റെ പാര്‍ട്ടി സഹായിക്കാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി. പ്രചരിക്കുന്നതു വ്യാജ വാര്‍ത്തയാണ്. 2014ലെ ചില വിഡിയോകളാണ് അതിന് ഉപയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."