HOME
DETAILS
MAL
കോണ്‍ഗ്രസ് ചാനല്‍ ചര്‍ച്ചാ വിലക്ക്: കേരളത്തില്‍ ബാധകമാവില്ല
backup
May 30 2019 | 08:05 AM
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിലക്കില്ല. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഹൈക്കമാന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ സംബന്ധിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് പ്രതിനിധികളെ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ ഇത് പ്രാദേശിക നേതാക്കള്‍ക്കും ചാനലുകള്‍ക്കും ബാധകമാണോയെന്ന് വ്യക്തമാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."