HOME
DETAILS
MAL
മാറ്റിവച്ചു
backup
May 11 2017 | 05:05 AM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് പരീക്ഷയുടെ (സപ്ലിമെന്ററി )2B-02 E-G: Metho-dology of English L-anguage & Litera-ture എന്ന പേപ്പര്‍ മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീടറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."