HOME
DETAILS

റിങ്കു സിങ്ങിന് വിലക്ക്

  
backup
May 30 2019 | 19:05 PM

%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ കൊല്‍ക്കത്തയുടെ താരമായിരുന്ന റിങ്കു സിങ്ങിനെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു. അബൂദബിയില്‍ നടന്ന ടി20 ടൂര്‍ണമെന്റില്‍ ബി.സി.സി.ഐയുടെ അനുവാദമില്ലാതെ പങ്കെടുത്തതിനാണ് നടപടി. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനുവേണ്ട@ി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ കളിക്കാരനാണ് റിങ്കു. അനുമതിയില്ലാതെ മത്സരത്തില്‍ പങ്കെടുത്തത് ബി.സി.സി.ഐയുടെ നിയമാവലിക്ക് വിരുദ്ധമാണ്.
ബോര്‍ഡുമായി രജിസ്‌ട്രേഷന്‍ നടത്തിയ കളിക്കാരന് ബി.സി.സി.ഐയുടെ അനുമതിയില്ലാതെ ഒരു ടൂര്‍ണമെന്റിലും കളിക്കാന്‍ കഴിയില്ല. മൂന്ന് മാസത്തേക്ക് താരത്തെ സസ്‌പെന്‍ഡ് ചെയ്തതായിട്ടാണ് ബി.സി.സി.ഐ അറിയിച്ചത്.നാളെ മുതലാണ് സസ്‌പെന്‍ഷന്‍ നിലവില്‍ വരിക. ഇതോടെ ശ്രീലങ്ക എ ടീമിനെതിരേ കളിക്കുന്ന ഇന്ത്യ എ ടീമില്‍നിന്ന് റിങ്കുവിനെ ഒഴിവാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  a month ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a month ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a month ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a month ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a month ago
No Image

മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

Kerala
  •  a month ago
No Image

പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  a month ago
No Image

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

Cricket
  •  a month ago
No Image

യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ

International
  •  a month ago
No Image

ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Kerala
  •  a month ago