HOME
DETAILS

മുഖ്യമന്ത്രി മനശാസ്ത്രജ്ഞന്റെ സേവനം ഉപയോഗപ്പെടുത്തണം: ബെന്നി ബെഹനാന്‍

  
backup
May 13, 2017 | 3:52 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a8%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c



വട്ടിയൂര്‍ക്കാവ്: നിയമസഭയില്‍പ്പോലും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ വിളിച്ചുപറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മനശാസ്ത്ര ഉപദേശകനെ നിയമിച്ച് അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍. വട്ടിയൂര്‍ക്കാവ് ജങ്ഷനില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സകലമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇന്നു കേരളത്തില്‍ നിലവിലിരിക്കുന്നത്. പീഡനക്കേസുകളിലെ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുന്നു. കഴിഞ്ഞസര്‍ക്കാര്‍ ചെയ്ത വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയാണ് മന്ത്രിമാരുടെ ഇപ്പോഴത്തെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എസ്. നാരായണപിള്ള അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എ.ഐ.സി.സി അംഗം കാവല്ലൂര്‍ മധു, ടി. ഗണേശപിള്ള, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, കൊടുങ്ങാനൂര്‍ ഹനീഫ, ഗിരിധര ഗോപന്‍, കാച്ചാണി സനില്‍, മേഴ്‌സി ജോണ്‍, ശ്രീകല, ഗ്രേസി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  3 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  3 days ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  3 days ago
No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  3 days ago
No Image

അബ്ദലി-നോർത്ത്‌ കുവൈത്തിൽ റിഗ് പ്രവർത്തനത്തിനിടെ അപകടം; രണ്ടു മലയാളികൾ മരിച്ചു

Kuwait
  •  3 days ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  3 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  3 days ago