HOME
DETAILS

വെട്ടിലായി റവന്യൂ അധികൃതര്‍; ദുരിതാശ്വാസത്തിന്റെ മറവില്‍ പഴന്തുണികള്‍ തള്ളുന്നു

  
backup
September 13, 2018 | 7:34 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4

 

കൊട്ടിയൂര്‍: ദുരിതബാധിതര്‍ക്കായി വിവിധ സംഘടനകളും മറ്റും ശേഖരിച്ച പഴന്തുണികള്‍ കൊട്ടിയൂര്‍ വില്ലേജ് ഓഫിസിന് ബാധ്യതയാവുന്നു.
ദുരിതബാധിതരെ സഹായിക്കാനെന്നവണ്ണം വിവിധ സംഘടനകളും മറ്റും പഴകിയ വസ്ത്രങ്ങളും മറ്റും ശേഖരിച്ച് ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചതാണ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായത്. ലോഡ് കണക്കിന് പഴകിയ വസ്ത്രങ്ങളാണ് വില്ലേജ് ഓഫിസിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്നത്.
ചിലര്‍ സദുദ്ദേശത്തോടെ പഴകിയ വസ്ത്രങ്ങള്‍ അലക്കി തേച്ചാണ് എത്തിച്ചതെങ്കിലും ചിലര്‍ അടിവസ്ത്രവും മുഷിഞ്ഞതുമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് എത്തിച്ചത്. ഇവ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വന്നതോടെ വില്ലേജ് ഓഫിസിലെ മുറികളിലേക്ക് മാറ്റി. സ്ഥലപരിമിതിയുള്ള വില്ലേജ് ഓഫിസില്‍ ഈ പഴന്തുണി കെട്ടുകള്‍ക്കിടയില്‍ ഇരുന്നാണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. റെക്കോഡുകള്‍ സൂക്ഷിക്കുന്ന റൂമിലടക്കം പഴന്തുണികള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ എലിശല്യവും വ്യാപകമായിട്ടുണ്ട്. ഇവ കത്തിച്ച് കളയാനോ മറ്റു സ്ഥലത്തേക്ക് കൊണ്ടുപോകാനോ കഴിയാത്ത അവസ്ഥയാണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡിറ്റ് വാ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  a month ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  a month ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  a month ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  a month ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  a month ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  a month ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  a month ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  a month ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  a month ago