ADVERTISEMENT
HOME
DETAILS
MAL
പ്രോഡക്ട് ഡിസൈനിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ADVERTISEMENT
backup
May 13 2017 | 06:05 AM
കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കൊച്ചി സര്‍വകലാശാലക്കനുവദിച്ച വ്യവസായ സംരംഭകത്വ കേന്ദ്രത്തില്‍ എന്‍ജിനീയര്‍ ബിരുദധാരികള്‍ക്കായി പ്രോഡക്ട് ഡിസൈനിങ്ങില്‍ ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. ഒരു ബാച്ചില്‍ 30 പേര്‍ക്കാണ് അവസരം. രാവിലെ ഒന്‍പതുമുതല്‍ അഞ്ചു വരെ ആയിരിക്കും ക്ലാസുകള്‍. എന്‍ജിനീയര്‍മാരില്‍ വ്യവസായ സംരംഭക അഭിരുചി വളര്‍ത്താനുതകുന്നതാണ് കോഴ്‌സ്. ബി.ഇബി.ടെക്, അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷാ ഫോം www.cusat.ac.in വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ മുന്നറിയിപ്പ്
Kerala
• a month agoസ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം
Kerala
• a month agoഅജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി
uae
• a month agoഅവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു
National
• a month agoമനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍
latest
• a month agoലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ
uae
• a month agoതദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം
Kerala
• a month agoഅയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ
National
• a month agoഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു
Kuwait
• a month agoകോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു
Kerala
• a month agoADVERTISEMENT