HOME
DETAILS

കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഹരജി സമര്‍പ്പിച്ചയാള്‍ക്ക് അഞ്ചു ലക്ഷം പിഴ

  
backup
September 14 2018 | 02:09 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa-3


കൊച്ചി: കോടതിയെ തെറ്റിദ്ധരിപ്പിച്ചു ഹരജി സമര്‍പ്പിച്ച ഡിസ്റ്റിലറി ഉടമക്ക് അഞ്ചു ലക്ഷം രൂപ പിഴ കോടതി ചെലവായി നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കാക്കനാട് ദേവകുളം ഡിസ്റ്റിലറീസ് ഉടമക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ പിഴയിട്ടത്. പിഴ സംഖ്യ ലീഗര്‍ സര്‍വിസ് അതോറിറ്റിയില്‍ കെട്ടിവയ്ക്കണം. വിദേശമദ്യങ്ങള്‍ക്ക് ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള വ്യവസ്ഥയും രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി നല്‍കാനുള്ള വ്യവസ്ഥയും ചോദ്യംചെയ്താണ് ഡിസ്റ്റിലറി ഉടമ ഹരജി നല്‍കിയത്.
സമാന കേസില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കോടതിയുടെ പരിശോധനയില്‍ ഇത്തരത്തിലുള്ള സ്‌റ്റേ ഇല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിഴ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago