HOME
DETAILS

കൊണ്ടോട്ടി നഗരാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു ആരോഗ്യ മേഖലയില്‍ ജനകീയ മാറ്റങ്ങളുണ്ടാകും: മന്ത്രി കെ.കെ ശൈലജ

  
backup
July 25, 2016 | 9:35 PM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b5%87%e0%b4%a8

കൊണ്ടോട്ടി: സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ ജനകീയ മറ്റങ്ങളുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊണ്ടോട്ടി നഗരസഭയില്‍ പുതുതായി അനുവദിച്ച നഗരാരോഗ്യകേന്ദ്രം മുസ്‌ലിയാരങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും.കൊണ്ടോട്ടി പി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു.
ടി.വി ഇബ്രാഹീം എംഎല്‍എ അധ്യക്ഷനായി. മുസ്‌ലിയാരങ്ങാടിയില്‍ വാടക കെട്ടിടത്തിലാണ് പുതിയ നഗരാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിന് സ്ഥിരം കെട്ടിടത്തിനായി പ്രദേശവാസി അയ്യാടന്‍ ഷാഹുല്‍ ഹമീദ് സൗജന്യമായി 10 സെന്റ് നല്‍കാമെന്നേറ്റിട്ടുണ്ട്. ഇതിന്റെ കരാര്‍ പത്രം നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി ചടങ്ങില്‍ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ, കൗണ്‍സിലര്‍മാരായ പി.അഹമ്മദ് കബീര്‍, അഡ്വ.കെ.കെ സമദ്, പി.അബ്ദുറഹ്മാന്‍, ചുക്കാന്‍ ബിച്ചു, കെ.കെ അസ്മാബി, കെ.കെ ആലിബാപ്പു, പുലത്ത് കുഞ്ഞു, പി.അറുമുഖന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  3 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  3 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  3 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  3 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago