HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ തമിഴ് നിര്‍ബന്ധമാക്കണം
backup
June 06 2019 | 22:06 PM
ചെന്നൈ: സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലും തമിഴ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം തമിഴ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."