HOME
DETAILS
MAL
നിപാ ലക്ഷണം: ഏഴുവയസുകാരന്‍ നിരീക്ഷണത്തില്‍
backup
June 08 2019 | 23:06 PM
അമ്പലപ്പുഴ: നിപാ രോഗലക്ഷണവുമായി ഏഴുവയസുകാരനെ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര സ്വദേശികളായ വിദേശ ദമ്പതികളുടെ മകനാണ് നിരീക്ഷണത്തിലുള്ളത്.
പനിയും തലവേദനയും കുറയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."