HOME
DETAILS

മാനസിരോഗിയായ മകനൊപ്പം കഴിഞ്ഞിരുന്ന ഡോക്ടര്‍ മരിച്ച നിലയില്‍: മൃതദേഹത്തിനു ഒരു മാസത്തെ പഴക്കം

  
backup
October 31 2020 | 04:10 AM

doctor-murder-issue-cochin2020

കൊച്ചി: മകനോടൊത്ത് കഴിഞ്ഞിരുന്ന വയോധികയായ ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു മാസം മുമ്പെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് സംശയം.

കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

അയല്‍ക്കാരുമായും ബന്ധുക്കളുമായുമൊന്നും ഇവര്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ല. മകന്‍ ഇവരെ അതിനനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികള്‍ പറയുന്നത്. ബന്ധുക്കളെ വീട്ടില്‍ കയറ്റാനും മകന്‍ അനുവദിച്ചിരുന്നില്ലെത്രെ. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ഗ്രാൻ്റ്  മീലാദ് കോൺഫറൻസ് ഓഗസ്റ്റ് 30 ന് യുഎഇയിൽ 

uae
  •  a month ago
No Image

'സിപിഎമ്മിന് മുന്നിൽ ബിനോയ് വിശ്വം പഞ്ചപുച്ഛമടക്കി നിൽക്കുന്നു, എൽഡിഎഫ് സർക്കാർ പിണറായി സർക്കാരായി മാറി, വെള്ളാപ്പള്ളിയെ പിന്തുണക്കുന്നവരായി നേതാക്കൾ'; സിപിഐ മലപ്പുറം സമ്മേളനത്തിൽ രൂക്ഷവിമർശനം

Kerala
  •  a month ago
No Image

പതിനാല് വർഷം അധ്യാപികയുടെ ശമ്പളം തടഞ്ഞതിൽ മനംനൊന്ത് ഭർത്താവിന്റെ മരണം: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, പ്രധാന അധ്യാപികയെ നീക്കും

Kerala
  •  a month ago
No Image

കിലോക്കണക്കിന് മയക്കുമരുന്നുമായി കാറില്‍ കുതിച്ചുപാഞ്ഞ് യുവാവ്; ചേസ് ചെയ്ത് പിടിച്ച് പൊലിസ്

Saudi-arabia
  •  a month ago
No Image

കുട്ടിയെ കാറിൽ തനിച്ചാക്കി ഏലത്തോട്ടത്തിൽ ജോലിക്ക് പോയി; ആറു വയസ്സുകാരി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

എയർ ഇന്ത്യ വിമാനത്തിൽ 'ടിക്കറ്റെടുക്കാത്ത അതിഥി'; പാറ്റകളെ കൊണ്ട് ബുദ്ധിമുട്ടിലായി യാത്രക്കാർ, ക്ഷമാപണം നടത്തി വിമാനക്കമ്പനി

Kerala
  •  a month ago
No Image

ഫോൺ ചോർത്തൽ; ഹെെക്കോടതി ഇടപെട്ടു; പിവി അൻവറിനെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  a month ago
No Image

ദുബൈയിലെ വീട്ടുടമസ്ഥർ ബാച്ചിലർമാരെക്കാൾ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകാൻ താൽപ്പര്യപ്പെടുന്നതിന്റെ കാരണമിത്

uae
  •  a month ago
No Image

അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; ടീച്ചറുടെ ഇടപെടൽ ഒഴിവാക്കിയത് വലിയ അപകടം 

Kerala
  •  a month ago
No Image

ചെന്നിത്തലയില്‍ പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണ് അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം 

Kerala
  •  a month ago