HOME
DETAILS
MAL
ശാസ്ത്രമേളയ്ക്കിടെ അഗ്നിപര്‍വത മാതൃക പൊട്ടിത്തെറിച്ച് വിദ്യാര്‍ഥികള്‍ക്കു പരുക്ക്
backup
September 15, 2018 | 9:59 AM
അങ്കമാലി: സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ അഗ്നിപര്‍വത മാതൃക പൊട്ടിത്തെറിച്ച് 50 വിദ്യാര്‍ഥികള്‍ക്കു പരുക്ക്. അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലാണ് സംഭവം.ആരുടേയും നില ഗുരുതരമല്ല.
ശാസ്ത്രമേളയില്‍ അഗ്നിപര്‍വതം ഉരുകിയൊലിക്കുന്നതു പ്രദര്‍ശിപ്പിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. തയാറാക്കിയ മിശ്രിതം വേണ്ടവിധത്തില്‍ കൂടിച്ചേരാത്തതാണ് അപകടത്തിനു കാരണമെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."