HOME
DETAILS
MAL
ശിഹാബ് തങ്ങള്‍ കോളജില്‍ നൂറ് ശതമാനം വിജയം
backup
July 26 2016 | 00:07 AM
പരപ്പനങ്ങാടി: ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോളജ് പ്രഥമ ഡിഗ്രി ബാച്ചില്‍ നൂറു ശതമാനം വിജയം. 2011-12ല്‍ പ്ലസ് വണ്‍ ക്ലാസോട് കൂടി ആരംഭിച്ച കോളജിലെ പ്രഥമ ബി.കോം, ബി.എ സോഷ്യോളജി ഫൈനല്‍ പരീക്ഷയാണ് 2015-16 ല്‍ എഴുതിയത്. കോളജിലെ പ്രഥമ ഫൈനല്‍ പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളേയും അധ്യാപകരേയും കോളജ് മാനേജ്‌മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."