HOME
DETAILS
MAL
ഹോങ്കോങ്: കാരി ലാം രാജിവയ്ക്കണമെന്ന് പ്രക്ഷോഭകര്‍
backup
June 16 2019 | 21:06 PM
ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവായ കാരി ലാം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനു പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തി. കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്നവരെ ചൈനക്ക് കൈമാറുന്നത് അംഗീകരിക്കുന്ന ബില്ല് കൊണ്ടുവന്നതോടെയാണ് ജനം തെരുവിലിറങ്ങിയത്. ഒടുവില്‍ ബില്ല് പാസാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നഗരാധ്യക്ഷയായ കാരി ലാം അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് തുടരുകയാണ് പ്രക്ഷോഭകര്‍. ഹോങ്കോങിലെ വിക്ടോറിയ പാര്‍ക്ക് ഇന്നലെ സമരക്കാരെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."