HOME
DETAILS

പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത സംഭവം; തെളിവെടുപ്പ് നടത്തി

  
backup
May 17 2017 | 21:05 PM

%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d



മണ്ണാര്‍ക്കാട്: വാഗ്ദാനങ്ങള്‍ നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതിയെ മണ്ണാര്‍ക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലം സ്വദേശി ബാബു എന്ന റഹീം ബാബു (52) വിനെയാണ് മണ്ണാര്‍ക്കാട് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
പണം തട്ടിപ്പ് കേസില്‍ കൊല്ലത്ത് അറസ്റ്റ് ചെയ്ത് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബാബുവിനെതിരേ മണ്ണാര്‍ക്കാടും സമാന രീതിയിലുളള കേസ് നിലവിലുണ്ട്. അമിത ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് മണ്ണാര്‍ക്കാട് കേസ്. അരക്കുപറമ്പ് സ്വദേശി പുല്ലൂശന്‍ വീട്ടില്‍ മജീദിന്റെ പരാതിയിലാണ് മണ്ണാര്‍ക്കാട് കേസ് നിലവിലുളളത്. മജീദില്‍നിന്ന് 20000 രൂപയും, 23 പവന്‍ സ്വര്‍ണാഭരണവുമാണ് തട്ടിയെടുത്തത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രതിയെ സമാന കേസില്‍ കൊല്ലത്ത് അറസ്റ്റ് ചെയ്തതറിഞ്ഞ് മണ്ണാര്‍ക്കാട് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. റഹീം തങ്ങളെന്ന പേരില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ മന്ത്രവാദ ചികിത്സകളും നടത്തിയതായും ഇതിലൂടെയും വന്‍തുക തട്ടിയെടുത്തതായും പറയപ്പെടുന്നുണ്ട്. മാനഹാനി ഭയന്ന് ആരും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago