HOME
DETAILS
MAL
സപ്ലൈകോ സബ്‌സിഡി ഇതര സാധനങ്ങള്‍ റേഷന്‍കട വഴിയും
backup
June 20 2019 | 19:06 PM
തിരുവനന്തപുരം: സപ്ലൈകോ വഴി വില്‍ക്കുന്ന സബ്‌സിഡി ഇതര സാധനങ്ങള്‍ റേഷന്‍കട വഴി വില്‍പന നടത്തുന്നതിന് പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."