HOME
DETAILS

കളിമണ്ണുമായി വരുന്ന വാഹനങ്ങള്‍ പരിശോധിക്കരുതന്ന് നിര്‍ദേശം നല്‍കും: മുഖ്യമന്ത്രി

  
backup
May 18, 2017 | 10:36 PM

%e0%b4%95%e0%b4%b3%e0%b4%bf%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8


തിരുവനന്തപുരം: കര്‍ണാടകയില്‍നിന്ന് കളിമണ്ണുമായി വരുന്ന വാഹനങ്ങളുടെ പരിശോധന ഒഴിവാക്കാന്‍ ജിയോളജി, പൊലിസ്, വാഹന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വി.കെ.സി മമ്മദ് കോയയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കളിമണ്‍ വ്യവസായം പ്രതിസന്ധിയിലാണ്. കളിമണ്ണിന്റെയും ഭൂമിയുടെയും ലഭ്യതക്കുറവാണ് കാരണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കളിമണ്ണ് ലഭിക്കുന്നുമില്ല. നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ദോഷകരമായി. മറ്റു രാജ്യങ്ങളില്‍നിന്ന് കപ്പല്‍ മാര്‍ഗം കളിമണ്ണ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര നിയമവും സംസ്ഥാനം രൂപീകരിച്ച ചട്ടങ്ങളും തടസ്സമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  a day ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  a day ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  a day ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  a day ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  a day ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  a day ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  a day ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  a day ago
No Image

തോട്ടം തൊഴിലാളികളും പാവങ്ങളാണ് സർ...2021ന് ശേഷം മിനിമം വേതനത്തിൽ വർധന 41 രൂപ മാത്രം

Kerala
  •  a day ago