HOME
DETAILS
MAL
കോഫി ഹൗസുകളില്‍ ഇനി ദേശാഭിമാനി മാത്രം; മറ്റു പത്രങ്ങള്‍ക്കു വിലക്ക്
backup
May 19 2017 | 06:05 AM
കോഴിക്കോട്: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി മാത്രം മതിയെന്നു സര്‍ക്കുലര്‍. മറ്റു പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വിലക്കി സര്‍ക്കുലര്‍ പുറത്തിറക്കി. കോഫിഹൗസ് അഡ്മിനിസ്ട്രേറ്ററുടേതാണ് ഉത്തരവ്.
മെയ് ഒന്നുമുതല്‍ മറ്റു മാധ്യമങ്ങള്‍ കോഫി ഹൗസുകളില്‍ വാങ്ങുക മാത്രമല്ല വില്‍ക്കുകയും ചെയ്യരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."