HOME
DETAILS
MAL
1398 കോടിയുടെ പുനരധിവാസ പദ്ധതിക്ക് അംഗീകാരം
backup
June 23 2019 | 18:06 PM
ആലപ്പുഴ: കടല്‍ത്തീരത്തോട് 50 മീറ്ററിന് ഉള്ളില്‍ താമസിക്കുന്ന വീട് തകര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിന് 1398 കോടിയുടെ പദ്ധതികള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിക്കില്ല. ഈ പാര്‍പ്പിട പദ്ധതി മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായാണ്. പുതിയ കണക്ക് പ്രകാരം ഒന്നേകാല്‍ ലക്ഷം ടണ്‍ മത്സ്യസമ്പത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."