HOME
DETAILS
MAL
എറണാകുളത്ത് ജ്വല്ലറിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച: 300 പവന്‍ മോഷ്ടിച്ചു
backup
November 16 2020 | 06:11 AM
കൊച്ചി: എറണാകുളത്ത് ജ്വല്ലറിയില്‍ വന്‍ മോഷണം. ഏലൂരില്‍ പ്രവര്‍ത്തിക്കുന്ന് ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്.
300പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു.ജ്വല്ലറിയ്ക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കടയിലെ സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."