HOME
DETAILS
MAL
സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം നല്‍കും
backup
June 25 2019 | 21:06 PM
തിരുവനന്തപുരം: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രിസി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ബേഗിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പുസ്തകം മൂന്ന് ഭാഗങ്ങളായി വിതരണംചെയ്യുകയും ചെറിയ നോട്ട്ബുക്കുകള്‍ ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നടത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."