HOME
DETAILS
MAL
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 494 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടു
backup
June 25 2019 | 21:06 PM
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 494 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഭൂസംരക്ഷണ നിയമപ്രകാരം 44 ഏക്കറോളം ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി നിര്‍ദേശപ്രകാരം ദേവസ്വം ട്രൈബ്യൂണല്‍ രൂപീകരിക്കുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിനുള്ളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."