HOME
DETAILS

ഖത്തറില്‍ ഈ വര്‍ഷാവസാനത്തോടെ ഫൈസര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഗഡു എത്തും

  
backup
November 17, 2020 | 4:19 PM

14658745487458745

ദോഹ: ഖത്തറിലേക്ക് ഈ വര്‍ഷമവസാനത്തോടെ തന്നെ ഫൈസര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഗഡു എത്തിച്ചേരും. ഇക്കാര്യം ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി നിവാരണ വിഭാഗം മേധാവി ഡോക്ടര്‍ ഹമദ് അല്‍ റുമൈഹി കഴിഞ്ഞ ദിവസം ഖത്തറിലെ അല്‍ റയ്യാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വ്യക്തമാക്കിയകത്.

2021 ആദ്യ വാരത്തോടെ ഖത്തറിലേക്ക് വാക്‌സിന്റെ കൂടുതല്‍ തോതിലുള്ള ഡോസുകള്‍ എത്തിച്ചേരും. കോവിഡ് വാക്‌സിനായി ഫൈസര്‍ അധികൃതരുമായി ഏറ്റവുമാദ്യം കരാറില്‍ ഏര്‍പ്പെട്ട രാഷ്ട്രങ്ങളിലൊന്നാണ് ഖത്തര്‍. കൊവിഡിനെതിരെ 90 ശതമാനമാണ് ഫൈസര്‍ വാക്‌സിന്റെ പ്രതിരോധ ശേഷിയെങ്കില്‍ ഖത്തര്‍ കരാറുണ്ടാക്കിയ മറ്റൊരു മരുന്ന് കമ്പനിയായ മോഡേണ കമ്പനിയുടെ വാക്‌സിന്‍ 94 ശതമാനം പ്രതിരോധ ശേഷിയാണ് അവകാശപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  21 hours ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  21 hours ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  a day ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  a day ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  a day ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  a day ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  a day ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  a day ago
No Image

ലെബനനിലെ ഇസ്‌റാഈല്‍ ആക്രമണം; കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

International
  •  a day ago
No Image

സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ

Football
  •  a day ago